സൂചിത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൂചിത്തുമ്പികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Damselfly
സൂചിത്തുമ്പി
Temporal range: 271–0 Ma
Ischnura heterosticta02.jpg
A male bluetail damselfly
(Ischnura heterosticta)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Odonata
ഉപനിര: Zygoptera
Selys, 1854
Families
$ indicates paraphyletic groups

സൂചിപോലെ നേർത്ത ഉടലോടു കൂടിയ ഇനം തുമ്പികളാണ് സൂചിത്തുമ്പികൾ (സൈഗോപ്‌റ്റെറ) - (Zygoptera) - Damselfly . ഈ നേർത്ത ഉടലിനെ വാൽ ആയിട്ടാണ് പല സൂചിതുമ്പികളുടെയും പേരിനൊപ്പം ചേർത്തിരിക്കുന്നത് (ഉദാ: സാധാരണ നീല വാലൻ- Common blue tail). അധികദൂരം പറക്കാത്ത ഇവ ഇരിക്കുമ്പോൾ ഒരേ പോലെയുള്ള രണ്ടു ജോടി ചിറകുകളും ഉടലിനു സമാന്തരമായി ചേർത്ത് വയ്ക്കുന്നു. എന്നാൽ സൂചിത്തുമ്പികളിൽ ലെസ്റ്റിഡേ എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന ഇനം ചിറകകൾ വിടർത്തിപ്പിടിക്കുന്നവ ആയതിനാൽ ഇവയെ ചേരാചിറകൻ (സ്പ്രെഡ്‌വിങ്സ്) എന്നു വിളിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂചിത്തുമ്പി&oldid=2296334" എന്ന താളിൽനിന്നു ശേഖരിച്ചത്