നീലച്ചിന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aciagrion approximans krishna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീലച്ചിന്നൻ
Aciagrion approximans by Karen Conniff.jpg
A. a. approximans
Aciagrion approximans krishna male (14).jpg
A. a. krishna
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. approximans
Binomial name
Aciagrion approximans
(Selys, 1876)
Synonyms
  • Pseudagrion approximans Selys, 1876
  • Aciagrion tillyardi Laidlaw, 1919
  • Enallagma assamica Fraser, 1919
  • Aciagrion krishna Fraser, 1921

കുളങ്ങൾക്കും തടാകങ്ങൾക്കും മറ്റു ഒഴുക്കില്ലാത്ത ശുദ്ധജലസ്രോതസ്സുകൾക്കും സമീപത്തായി സാധാരണ കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പി ഇനത്തിൽപ്പെട്ട ഒരിനം ചെറിയ തുമ്പിയാണ് നീലച്ചിന്നൻ (ശാസ്ത്രീയനാമം: Aciagrion approximans krishna).[2][3] ശരീരത്തിന് വയലറ്റ് കലർന്ന നീല നിറമാണുള്ളത്. ഉദരത്തിന്റെ അഗ്രഭാഗത്തായി വശങ്ങളിലുള്ള കറുത്ത ചെറിയ പട്ട ഇവയെ എളുപ്പത്തിൽ തിരിച്ചറിയുവാൻ സഹായിക്കും.[1][4][5][6]

ഫ്രെസർ 1921 ൽ പശ്ചിമഘട്ടത്തിൽ ഈ തുമ്പിയെ കണ്ടെത്തുകയും ഇതിനു Aciargion hisopa race krishna എന്ന് പേരിടുകയും ചെയ്തു.[7][4] എന്നാൽ ഈയിടെ നടന്ന പഠനങ്ങളിൽ ഇവയ്ക്ക് വടക്കു കിഴക്കൻ ഇന്ത്യയിൽ കാണപ്പെടുന്ന Aciagrion approximans നുമായിട്ടാണ് കൂടുതൽ സാദൃശ്യമെന്നും അതിൻറെ ഒരു ഉപവർഗമായി (Aciagrion approximans krishna) കണക്കാക്കാമെന്നും കണ്ടെത്തി.[6][5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Sharma, G. (2010). "Aciagrion approximans". IUCN Red List of Threatened Species. IUCN. 2010: e.T167347A6332229. doi:10.2305/IUCN.UK.2010-4.RLTS.T167347A6332229.en. ശേഖരിച്ചത് 25 February 2017.{{cite journal}}: CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-25.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. പുറങ്ങൾ. 130–131. ISBN 9788181714954.
  4. 4.0 4.1 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. 5.0 5.1 "Aciagrion approximans Selys, 1876 – Indian Violet Dartlet". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-25.
  6. 6.0 6.1 Shantanu Shrikant Joshi, Oleg Kosterin, Krushnamegh Kunte (2016). "New status for Fraser's forgotten Aciagrion approximans krishna, stat. nov. (Odonata: Zygoptera: Coenagrionidae) from theWestern Ghats of India". International Journal of Odonatology. researchgate. 19(1–2): 41–51. doi:10.1080/13887890.2016.1166463. ശേഖരിച്ചത് 25 February 2017.{{cite journal}}: CS1 maint: uses authors parameter (link)
  7. Fraser, F C (1921). "A list of dragonflies from Mahabaleshwar". The journal of the Bombay Natural History Society. 27: 543.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലച്ചിന്നൻ&oldid=3787436" എന്ന താളിൽനിന്ന് ശേഖരിച്ചത്