നാട്ടുകടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാട്ടുകടുവ
Ictinogomphus rapax
Ictinogomphus rapax at Kadavoor.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻ തുമ്പികൾ
കുടുംബം: Gomphidae
ജനുസ്സ്: Ictinogomphus
വർഗ്ഗം: ''I. rapax''
ശാസ്ത്രീയ നാമം
Ictinogomphus rapax
(Rambur, 1842)

കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള ഒരിനം വലിയ കല്ലൻ തുമ്പിയാണ് നാട്ടുകടുവ - Common club tail (ശാസ്ത്രീയനാമം:- Ictinogomphus rapax). ഇവയുടെ വാൽ ഭാഗം തടിച്ച് ഗദയോട് സാമ്യം പുലർത്തുന്നു. ഇവയുടെ ശരീരത്തിലെ മഞ്ഞ വരകളാണ് നാട്ടുകടുവ എന്ന പേരു ലഭിക്കുവാൻ കാരണം. വയലുകൾ, ജലാശയങ്ങൾ എന്നിവയ്ക്കു സമീപമുള്ള ഇലകളില്ലാത്ത ശിഖരങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. നാട്ടുകടുവത്തുമ്പി ആൺ-പെൺ തുമ്പികൾക്ക് നേരിയ നിറവ്യത്യാസമുണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പികളെ അപേക്ഷിച്ച് മഞ്ഞപ്പുള്ളികളും അടയാളങ്ങളും കൂടുതൽ വ്യക്തവും വലുതുമാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുകടുവ&oldid=2653681" എന്ന താളിൽനിന്നു ശേഖരിച്ചത്