നിഴൽ കോമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിഴൽ കോമരം
Davidraju Goa (3).jpg
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Odonata
കുടുംബം: Corduliidae
ജനുസ്സ്: Macromidia
വർഗ്ഗം: ''M. donaldi''
ശാസ്ത്രീയ നാമം
Macromidia donaldi
(Fraser, 1924)
പര്യായങ്ങൾ

Indomacromia donaldi Fraser, 1924

പെൺതുമ്പി

കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് നിഴൽ കോമരം (ശാസ്ത്രീയനാമം: Macromidia donaldi). പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. ഇവ സന്ധ്യക്കു സജീവമാകുകയും പകൽസമയത്തു കാട്ടരുവികളുടെ തീരത്തുള്ള ചെടികളിൽ വിശ്രമിക്കുകയും ചെയ്യുന്നു.[1][2][3][4][5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിഴൽ_കോമരം&oldid=2601204" എന്ന താളിൽനിന്നു ശേഖരിച്ചത്