കോമരത്തുമ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോമരത്തുംബികൾ - Corduliidae
Somatochlora arctica.JPG
Somatochlora arctica, the northern emerald dragonfly
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Odonata
ഉപനിര: Epiprocta
Infraorder: Anisoptera
കുടുംബം: Corduliidae
Subfamilies

Cordulephyinae - Corduliinae - Idionychinae - Idomacromiinae - Neophyinae

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് കോമരത്തുമ്പികൾ(Corduliidae). സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്. കറുത്ത, രോമമുള്ള ലാവകൾ ജലമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ലോകത്ത് എല്ലായിടത്തും തന്നെ ഇവയെ കാണാം.

ചില ജനുസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോമരത്തുമ്പികൾ&oldid=2784184" എന്ന താളിൽനിന്നു ശേഖരിച്ചത്