Jump to content

പച്ചവരയൻ ചേരാച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ചവരയൻ ചേരാച്ചിറകൻ
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
L. viridulus
Binomial name
Lestes viridulus
Rambur, 1842

ഉരസ്സിന് മുകൾ ഭാഗത്ത് നിവർന്ന പച്ച വരകളുള്ള ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പച്ചവരയൻ ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes viridulus).[2][1] ഇന്ത്യ, തായ്‌ലാന്റ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]

വേനൽക്കാലത്ത് ഉണങ്ങിയ പുൽക്കൊടികലിലാണ് ഇവയെ പൊതുവേ കണ്ടുവരുന്നത്. പച്ച ചേരാച്ചിറകനിൽനിന്നും വ്യത്യസ്തമായി ഇവയുടെ ഉരസ്സിന് മുകൾഭാഗത്തുള്ള പച്ച വരകൾ നിവർന്നതും നേർത്തതുമാണ്.[3][4][5][6][7]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Lestes viridulus". IUCN Red List of Threatened Species. IUCN. 2010: e.T167318A6328220. 2010. Retrieved 2017-03-08. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-07.
  3. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species. Records of the Indian Museum.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Lestes viridulus Rambur, 1842". India Biodiversity Portal. Retrieved 2017-03-08.
  7. "Lestes viridulus Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പച്ചവരയൻ_ചേരാച്ചിറകൻ&oldid=3787523" എന്ന താളിൽനിന്ന് ശേഖരിച്ചത്