കരിനീലച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരിനീലച്ചിറകൻ
Lesser Blue-Wing
Rhyothemis triangularis-Kadavoor-2016-02-06-001.jpg
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Odonata
കുടുംബം: Libellulidae
ജനുസ്സ്: Rhyothemis
വർഗ്ഗം: ''R. triangularis''
ശാസ്ത്രീയ നാമം
Rhyothemis triangularis
Kirby, 1889
പര്യായങ്ങൾ
  • Rhyothemis bipartita Tillyard, 1906
  • Rhyothemis lankana Kirby, 1894

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിനീലച്ചിറകൻ (ശാസ്ത്രീയനാമം: Rhyothemis triangularis). ഇവ അത്ര സർവ്വസാധാരണം അല്ലെങ്കിലും കാണപ്പെടുന്ന സ്ഥലങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. കാടുപിടിച്ച കുളങ്ങളിലും ചതുപ്പുകളിലും പ്രജനനം നടത്തുന്ന ഇവ അവയ്ക്ക് ചുറ്റുമായി കാണപ്പെടുന്നു[1][2][3][4].

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dow, R.A. & Sharma, G. (2010). "Rhyothemis triangularis". IUCN Red List of Threatened Species (IUCN) 2010: e.T169123A6570098. ഡി.ഒ.ഐ.:10.2305/IUCN.UK.2010-4.RLTS.T169123A6570098.en. ശേഖരിച്ചത് 16 February 2017. 
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. 
  3. "Rhyothemis triangularis Kirby, 1889". India Biodiversity Portal. ശേഖരിച്ചത് 2017-02-16. 
  4. "Rhyothemis triangularis Kirby, 1889". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-16. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിനീലച്ചിറകൻ&oldid=2537545" എന്ന താളിൽനിന്നു ശേഖരിച്ചത്