കരിംപച്ച ചതുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Ceriagrion olivaceum
Ceriagrion olivaceum male.jpg
ആൺതുമ്പി
Ceriagrion olivaceum female.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
C. olivaceum
Binomial name
Ceriagrion olivaceum
Laidlaw, 1914

മങ്ങിയ പച്ചയും തുരുമ്പിന്റെ നിറവുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് കരിംപച്ച ചതുപ്പൻ (ശാസ്ത്രീയനാമം: Ceriagrion olivaceum).[2][1]

വനപ്രദേശങ്ങളിലും ചതുപ്പുകളിലും അരുവികളിലുമാണ് സാധാരണ കാണാറുള്ളത്. തലക്ക് തവിട്ടുകലർന്ന ചുവപ്പ് നിറമാണ്. കണ്ണുകൾക്ക് മുകൾഭാഗം തവിട്ടുകൽന്ന ഇളം പച്ചയും കീഴ്ഭാഗങ്ങൾക്ക് മങ്ങിയ നിറവുമാണ്.[3][4][5][6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Mitra, A. (2010). "Ceriagrion olivaceum". IUCN Red List of Threatened Species. IUCN. 2010: e.T167147A6308337. doi:10.2305/IUCN.UK.2010-4.RLTS.T167147A6308337.en. ശേഖരിച്ചത് 2017-03-02.CS1 maint: Uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-02.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Ceriagrion olivaceum Laidlaw, 1914". India Biodiversity Portal. ശേഖരിച്ചത് 2017-03-02.
  6. "Ceriagrion olivaceum Laidlaw, 1914". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-02.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിംപച്ച_ചതുപ്പൻ&oldid=2490624" എന്ന താളിൽനിന്ന് ശേഖരിച്ചത്