കുറു നഖവാലൻ
ദൃശ്യരൂപം
കുറു നഖവാലൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. acinaces
|
Binomial name | |
Melligomphus acinaces (Laidlaw, 1922)
| |
Synonyms[2] | |
Onychogomphus acinaces Laidlaw, 1922 |
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് കുറു നഖവാലൻ (ശാസ്ത്രീയനാമം: Melligomphus acinaces). പശ്ചിമഘട്ടത്തിലെ കാട്ടരുവികളിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ[1][3][4][5][6][7].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Dow, R.A. (2009). "Onychogomphus acinaces". IUCN Red List of Threatened Species. 2011: e.T163645A5629088. doi:10.2305/IUCN.UK.2009-2.RLTS.T163645A5629088.en.
- ↑ Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
- ↑ "Onychogomphus acinaces Laidlaw, 1922". India Biodiversity Portal. Retrieved 2017-02-11.
- ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 280–282.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 477.
- ↑ M. Rathod, Darshana; Parasharya, B.M.; Talmale, S.S. (2016). "Odonata (Insecta) diversity of southern Gujarat, India". Journal of Threatened Taxa. 8 (11): 9339–9349.
- ↑ Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. Magnolia Press, Auckland, New Zealand. 4849: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Onychogomphus acinaces എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Melligomphus acinaces എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.