നീല നീർത്തോഴൻ
നീല നീർത്തോഴൻ | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. apicalis
|
Binomial name | |
Hylaeothemis apicalis Fraser, 1924
| |
Synonyms | |
Hylaeothemis indica, Fraser, 1946 |
ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് നീല നീർത്തോഴൻ (ശാസ്ത്രീയനാമം: Hylaeothemis apicalis). വനത്തിലെ ചതുപ്പുകളിൽ ഇവ കൂട്ടമായി കാണപ്പെടുന്നു[1][2][3] Fraser had also described a subspecies Hyaleothemis fruhstorferi apicalis in 1924[4][5][6].
ഫ്രെസർ ഇതിനെ വിവരിക്കുന്നതുവരെ ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന H. fruhstorferi ആയിട്ടാണ് ഇതിനെയും കണക്കാക്കിയിരുന്നത്[1].
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Dow, R.A. (2009). "Hylaeothemis indica". IUCN Red List of Threatened Species. IUCN. 2009: e.T163699A5637863. ശേഖരിച്ചത് 13 February 2017.
{{cite journal}}
: CS1 maint: uses authors parameter (link) - ↑ "Hylaeothemis indica Fraser, 1946". India Biodiversity Portal. ശേഖരിച്ചത് 2017-02-13.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 261–262.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 430.
- ↑ Kimmins, D. E. (1966). "A list of the Odonata types described by F. C. Fraser, now in the British Museum (Natural History)". Bulletin of the British Museum. 18: 196–197. ശേഖരിച്ചത് 10 October 2018.
- ↑ "Hylaeothemis indica Fraser, 1946". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-13.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Hylaeothemis indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Hylaeothemis apicalis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.