ചെന്തവിടൻ വയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെന്തവിടൻ വ്യാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചെന്തവിടൻ വയലി
Brown-backed Red Marsh Hawk
Brown-backed Red Marsh Hawk Orthetrum chrysis Male by Kadavoor.jpg
ആൺതുമ്പി
Brown-backed Red Marsh Hawk Orthetrum chrysis in love by Kadavoor.jpg
ഇണചേരൽ
Scientific classification
Kingdom: ജന്തു
Phylum: ആർത്രോപോഡ
Class: പ്രാണി
Order: തുമ്പി
Suborder: കല്ലൻതുമ്പി
Family: Libellulidae
Genus: Orthetrum
Species: O. chrysis
Binomial name
Orthetrum chrysis
(Selys, 1891)

കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെന്തവിടൻ വയലി അഥവാ ചെന്തവിടൻ വ്യാളി[2] - Brown-backed Red Marsh Hawk (ശാസ്ത്രീയനാമം:- Orthetrum chrysis). ഇവ എല്ലാക്കാലത്തും സാധാരണയായി കാണപ്പെടുന്നു. ആൺതുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള വാലും തവിട്ടുനിറമുള്ള ഉരസ്സുമാണുള്ളത്. പെൺതുമ്പികൾക്ക് ആകെ ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ഒഴുക്കുള്ള നീർച്ചാലുകൾക്കും കുളങ്ങൾക്കും അരികിലായി സാധാരണ കാണപ്പെടുന്നു.

കേരളം ഉൾപ്പെടെ ഇന്ത്യ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു[1][3][4][5].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Subramanian, K.A. (2010). "Orthetrum chrysis". IUCN Red List of Threatened Species. IUCN. 2010: e.T167408A6343592. doi:10.2305/IUCN.UK.2010-4.RLTS.T167408A6343592.en. 
  2. C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 122. ISBN 978-81-920269-1-6. 
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 404–406. 
  4. "Orthetrum chrysis Selys, 1891". India Biodiversity Portal. Retrieved 2017-02-15. 
  5. "Orthetrum chrysis Selys, 1891". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെന്തവിടൻ_വയലി&oldid=2906667" എന്ന താളിൽനിന്നു ശേഖരിച്ചത്