നീലച്ചുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീലച്ചുട്ടി
(Green-striped Slender Dartlet)
Aciagrion occidentale 01927.jpg
ആൺതുമ്പി
Aciagrion occidentale by Sherif.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. occidentale
Binomial name
Aciagrion occidentale
Laidlaw, 1919
Synonyms
  • Aciagron paludensis Fraser, 1922
Green-striped Slender Dartlet - നീലച്ചുട്ടി ,ആൺതുമ്പി
Aciagrion occidentale-നീലച്ചുട്ടി, പെൺ തുമ്പി
Green-striped Slender Dartlet ,Aciagrion occidentale
Green-striped Slender Dartlet,Aciagrion occidentale from koottanad Palakkad

നീണ്ടു മെലിഞ്ഞ ഉദരമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പി ഇനത്തിൽപ്പെട്ട ഒരിനം ചെറിയ തുമ്പിയാണ് നീലച്ചുട്ടി - Green-striped Slender Dartlet (ശാസ്ത്രീയനാമം:- Aciagrion occidentale)[2].

നാട്ടിൻപുറങ്ങളിലും വനപ്രദേശങ്ങളിലും ചതുപ്പുകളോടു ചേർന്നുള്ള കുറ്റിക്കാടുകളിൽ പൊതുവായി ഇവയെ കാണപ്പെടുന്നു. ചെറിയ കൂട്ടങ്ങളായിട്ടാണ് കണ്ടു വരുന്നത്. ഇളം നീല നിറത്തിലുള്ള കണ്ണുകളുടെ മുകൾഭാഗം കറുപ്പാണ്. തലയുടെ മുകളിൽ കണ്ണുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഇളം നീല വരയുണ്ട്[3][4][5][6]. ദുർബലശരീരിയാനെങ്ങിലും ഉയർന്നുപൊങ്ങി കാറ്റിൻറെ സഹായത്താൽ ഏറെദൂരം സഞ്ചരിക്കാനുള്ള കഴിവുണ്ട്[3].

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. 3.0 3.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  5. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  6. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലച്ചുട്ടി&oldid=3517788" എന്ന താളിൽനിന്ന് ശേഖരിച്ചത്