സൂചിവാലൻ രാക്കൊതിച്ചി
സൂചിവാലൻ രാക്കൊതിച്ചി | |
---|---|
![]() | |
Dorsal view | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Arthropoda |
Class: | Insecta |
Order: | Odonata |
Family: | Aeshnidae |
Genus: | Gynacantha |
Species: | G. dravida
|
Binomial name | |
Gynacantha dravida Lieftinck, 1960
|






മുഖ്യമായും സന്ധ്യക്കു പറക്കുന്ന വലിയ ഒരിനം കല്ലൻ തുമ്പിയാണ് സൂചിവാലൻ രാക്കൊതിച്ചി[2] - Brown Darner (ശാസ്ത്രീയനാമം:- Gynacantha dravida).[3][1]
വിവരണം[തിരുത്തുക]
സന്ധ്യക്കു കാണപ്പെടുന്ന ഇവ പകൽ സമയങ്ങളിൽ ചെടികളിലും മറ്റും ഇരുന്നു വിശ്രമിക്കുന്നു. തവിട്ടുനിറത്തിൽ കറുത്ത പൊട്ടുകളുള്ള ഈ തുമ്പികളിൽ വളരെ പ്രായം ചെല്ലുമ്പോൾ നീലയും പച്ചയും കലർന്ന കലകൾ പ്രത്യക്ഷമാകും. ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമേ ഇവയെ ഇതു വരെ കണ്ടെത്തിയിട്ടുള്ളു.[4][5][6]
ചിത്രശാല[തിരുത്തുക]
-
ആൺതുമ്പി
-
പെൺതുമ്പി
-
ഇണചേരുന്നു
-
ലാർവയുടെ പുറന്തോട്
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Mitra, A.; Dow, R.A. (2010). "Gynacantha dravida". 2010: e.T169173A6575826.
{{cite journal}}
: Cite journal requires|journal=
(help) - ↑ C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. പുറം. 83. ISBN 978-81-920269-1-6.
- ↑ "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-05-30.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 97–100.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Gynacantha dravida Lieftinck, 1960". India Biodiversity Portal. ശേഖരിച്ചത് 2017-05-30.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
സന്ധ്യത്തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
സന്ധ്യത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)