മരതകക്കണ്ണന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Corduliidae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Corduliidae - മരതകക്കണ്ണന്മാർ
Somatochlora arctica, the northern emerald dragonfly
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Family:
Corduliidae

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് മരതകക്കണ്ണന്മാർ (Corduliidae).[1] സാധാരണ കറുത്തതോ ഇരുണ്ടതോ ആയ ദേഹത്ത് പച്ചയോ മഞ്ഞയോ ഉള്ള ഭാഗങ്ങൾ ഉണ്ടാവാം. മിക്കവയ്ക്കും വലിയ മരതകപ്പച്ചക്കണ്ണുകൾ ഉണ്ട്.

ഈ കുടുംബത്തിലെ കാട്ടു മരതകൻ മാത്രമാണ് കേരളത്തിൽ കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരതകക്കണ്ണന്മാർ&oldid=2919158" എന്ന താളിൽനിന്ന് ശേഖരിച്ചത്