കാറ്റാടിത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Long-legged marsh glider
Male in Rajasthan, India
ശാസ്ത്രീയ വർഗ്ഗീകരണം edit
Kingdom: ജന്തുലോകം
Phylum: Arthropoda
Class: Insecta
Order: Odonata
Family: Libellulidae
Genus: Trithemis
Species:
T. pallidinervis
Binomial name
Trithemis pallidinervis
(Kirby, 1889)
Long-Legged Marsh Glider ,Trithemis pallidinervis

നീളമുള്ള കാലുകളോടു കൂടിയ ഒരിനം കല്ലൻ തുമ്പിയാണ് കാറ്റാടിത്തുമ്പി - Long-Legged Marsh Glider (ശാസ്ത്രീയനാമം:- Trithemis pallidinervis)[1].

കാറ്റുപിടിച്ചുള്ള ഇരിപ്പു മൂലമാണ് മലയാളത്തിൽ ഇവ കാറ്റാടിത്തുമ്പി എന്ന പേരിൽ അറിയപ്പെടുന്നത്. ആൺ, പെൺ തുമ്പികൾക്ക് തവിട്ടുനിറം കലർന്ന മഞ്ഞ നിറമാണ്. ഇവയുടെ വാലിൽ കറുപ്പുനിറത്തിലുള്ള വളയങ്ങളും ചിറകുകളിൽ തവിട്ടു കലർപ്പും കാണപ്പെടുന്നു. തുറന്ന പ്രദേശങ്ങളിൽ വിഹരിക്കുന്ന ഇവ ചുള്ളിക്കൊമ്പുകൾ ഇരിപ്പിടമാക്കുന്നു. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കൂടാതെ ബംഗ്ലാദേശ്, കമ്പോഡിയ, ഹോങ്കോങ്, വിയറ്റ്നാം, ചൈന മുആന്മാർ, നേപ്പാൾ, ഒമാൻ, ഫിലിപ്പീൻസ് തുടങ്ങി മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ വിഹാര മേഖലകളാണ്[2][3][4][5][6].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Subramanian, K.A. (2010). "Trithemis pallidinervis". 2010: e.T167370A6336121. doi:10.2305/IUCN.UK.2010-4.RLTS.T167370A6336121.en. {{cite journal}}: Cite journal requires |journal= (help)
  2. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 389–391.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 440.
  5. "Trithemis pallidinervis Kirby, 1889". India Biodiversity Portal. ശേഖരിച്ചത് 2017-02-18.
  6. "Trithemis pallidinervis Kirby, 1889". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാറ്റാടിത്തുമ്പി&oldid=3370225" എന്ന താളിൽനിന്ന് ശേഖരിച്ചത്