ചിന്നൻ കോമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Idionyx minima
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
I. minima
Binomial name
Idionyx minima
Fraser, 1931

കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് ചിന്നൻ കോമരം (ശാസ്ത്രീയനാമം: Idionyx minima).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ.[3][1][4][5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Idionyx minima". IUCN Red List of Threatened Species. IUCN. 2009: e.T163633A5627291. 2009. Retrieved 2018-10-02. {{cite journal}}: Cite uses deprecated parameter |authors= (help)
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. Retrieved 12 Oct 2018.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 266–267. ISBN 9788181714954.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 225–226.
  5. C FC Lt. Fraser (1931). Additions to the Survey of the Odonate (Dragonfly) Fauna of Western India, with Descriptions of Nine New Species (PDF). pp. 454–455.
"https://ml.wikipedia.org/w/index.php?title=ചിന്നൻ_കോമരം&oldid=2931393" എന്ന താളിൽനിന്ന് ശേഖരിച്ചത്