തീക്കറുപ്പൻ
ദൃശ്യരൂപം
തീക്കറുപ്പൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. mariae
|
Binomial name | |
Epithemis mariae (Laidlaw, 1915)
| |
Synonyms | |
Amphithemis mariae Laidlaw, 1915 |
കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് തീക്കറുപ്പൻ (ശാസ്ത്രീയനാമം: Epithemis mariae). ഇവ പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണ്. വനത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളിൽ ഇവ കൂട്ടമായി കാണപ്പെടുന്നു[1][2][3][4][5][6][7].
ചിത്രശാല
[തിരുത്തുക]-
പെൺതുമ്പി
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Epithemis mariae". IUCN Red List of Threatened Species. IUCN. 2011: e.T59864A83847795. 2011. Retrieved 13 February 2017.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ "Epithemis mariae Laidlaw, 1915". India Biodiversity Portal. Retrieved 2017-02-13.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 258–259.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 430.
- ↑ Laidlaw, F. F. (1915). "Notes on Oriental Dragon-Flies in the Indian Museum" (PDF). Rec. Indian Mus. 11: 337–339. Retrieved 10 October 2018.
- ↑ "Epithemis mariae Laidlaw, 1915". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-13.
- ↑ K. G. Emiliamma, C. Radhakrishnan. "Odonata (Insecta) of Parambikulam Wildlife Sanctury, Kerala, India" (PDF). Western ghats field Research Station, Zoological Survey of India,Calicut. Retrieved 2017-02-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Epithemis mariae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Epithemis mariae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.