കല്ലൻതുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കല്ലൻതുമ്പികൾ
Sympetrum flaveolum - side (aka).jpg
Yellow-winged Darter
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: Arthropoda
Class: Insecta
Order: Odonata
Suborder: Epiprocta
Infraorder: Anisoptera
Selys, 1854
Families

തുമ്പികളിൽ ശക്തരായ തുമ്പികളുടെ വിഭാഗമാണ് കല്ലൻ തുമ്പികൾ (അനിസോപ്‌റ്ററ) - (Anisoptera) - Dragon flies. ഇരിക്കുമ്പോൾ നിവർത്തിപ്പിടിക്കുന്ന ചിറകുകളും ശക്തമായ ശരീരവുമാണ് ഇവയുടെ പ്രത്യേകത. ഈ തുമ്പികളെ ചിറകുകളിൽ പിടിച്ച് ചെറിയ കല്ലുകളെടുപ്പിക്കുന്നത് പഴയകാലത്ത് കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു. അതിനാലാകണം ഈ തുമ്പിയെ കല്ലൻ തുമ്പി എന്ന് കേരളത്തിൽ വിളിക്കപ്പെടുന്നത്. ആഗോളമായി 5680 വ്യത്യസ്ത ഇനങ്ങൾ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്[1].

അവലംബം[തിരുത്തുക]

  1. V.J. Kalkman, V. Clausnitzer, K.B. Dijkstra, A.G. Orr, D.R. Paulson, J. van Tol (2008). "Global diversity of dragonflies (Odonata) in freshwater". എന്നതിൽ E. V. Balian, C. Lévêque, H. Segers & K. Martens. "Freshwater Animal Diversity Assessment". Hydrobiologia 595 (1): 351–363. ഡി.ഒ.ഐ.:10.1007/s10750-007-9029-x. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ കല്ലൻതുമ്പി എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.

ചിത്രസഞ്ചയം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കല്ലൻതുമ്പി&oldid=2294293" എന്ന താളിൽനിന്നു ശേഖരിച്ചത്