നീർക്കാവലന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീർക്കാവലന്മാർ
Macromia illinoiensis.jpg
Macromia illinoiensis
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Macromiidae

Cruisers അല്ലെങ്കിൽ skimmers എന്ന് അറിയപ്പെടുന്ന തുമ്പിസ്പീഷിസുകൾ ഉൾപ്പെടുന്ന കല്ലൻതുമ്പികളുടെ കുടുംബമാണ് നീർക്കാവലന്മാർ (Macromiidae). ജലാശയങ്ങളുടെയും, റോഡിന്റെയും മധ്യത്തിൽ മീതെ പറക്കുന്നതുകാണാം. സൂചിവാലൻ കല്ലൻതുമ്പികളുമായി വലിപ്പത്തിൽ നല്ല സാമ്യമാണ് എങ്കിലും കണ്ണുകൾ പച്ചനിറത്തിലാണ്.

കോമരത്തുമ്പികളുടെ (W. F. Kirby, 1890) ഒരു ഉപകുടുംബമായിട്ടാണ് ഇതിനെ കാലങ്ങളോളം കരുതിയിരുന്നത്. ലോകത്താകെ മൂന്നു ജനുസുകളിലായി 125 സ്പീഷിസുകൾ ഉണ്ട്. മുട്ടയിടാാനുള്ള അവയവം വയറിന്റെ അറ്റത്ത് ഇല്ലാത്ത പെൺതുമ്പികൾ വെൾക്ക്ലത്തിനുമീതെ പറക്കുമ്പോൾ വാലറ്റം വെള്ളത്തിൽ മുട്ടിച്ചാണ് മുട്ടയിടുന്നത്. ആൺതുമ്പികളുടെ സഹായമില്ലാതെയാണ് മുട്ടയിടുന്നത്.

അവലംബം[തിരുത്തുക]

  • Chacon, Sheryl (2005). "Cruisers (Macromiidae)". Odes for Beginners. മൂലതാളിൽ നിന്നും January 27, 2007-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 2006-04-04.
  • Lung, Mark; Sommer, Stefan (2001). "Macromiidae: The Cruisers". Dragonflies Index. ശേഖരിച്ചത് 2006-04-04.
  • Martin Schorr; Martin Lindeboom; Dennis Paulson. "World Odonata List". University of Puget Sound. ശേഖരിച്ചത് 11 August 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീർക്കാവലന്മാർ&oldid=2925034" എന്ന താളിൽനിന്ന് ശേഖരിച്ചത്