തവിട്ടുവെണ്ണിറാൻ
ദൃശ്യരൂപം
| തവിട്ടുവെണ്ണിറാൻ | |
|---|---|
| Male | |
| Female | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | B. chalybea |
| Binomial name | |
| Brachydiplax chalybea (Brauer, 1868) | |
| Synonyms | |
| |




ഉൾനാടൻ ജലായശങ്ങൾക്കു സമീപം സാധാരണായി കാണപ്പെടുന്ന ഒരു വിഭാഗം കല്ലൻ തുമ്പിയാണ് തവിട്ടുവെണ്ണിറാൻ - Rufous backed marsh Hawk (ശാസ്ത്രീയ നാമം:-Brachydiplax chalybea).[2][1]
നേർത്ത നീലകലർന്ന ചാരനിറമുള്ള ഇവയുടെ ഉരസ്സിന് ചെമ്പിച്ച തവിട്ടുനിറമാണ്. കറുപ്പുനിറത്തിലാണ് വാലിന്റെ അഗ്രഭാഗത്തെ ഖണ്ഡങ്ങൾ കാണപ്പെടുന്നത്. ചെടികൾ നിറഞ്ഞുനിൽക്കുന്ന ജലാശയങ്ങളിലും ചതുപ്പുപ്രദേശങ്ങളിലുമാണ് ഇവയുടെ പ്രജനനം.[3][4][5][6]
- ഇണചേരുന്നു
- മുട്ടയിടുന്നു
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- 1 2 Dow, R.A. (2010). "Brachydiplax chalybea". IUCN Red List of Threatened Species. 2010: e.T167148A6308602.
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-17.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 328–329.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Brachydiplax chalybea Brauer, 1868". India Biodiversity Portal. Retrieved 2017-03-17.
- ↑ "Brachydiplax chalybea Brauer, 1868". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-17.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
തവിട്ടുവെണ്ണിറാൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
തവിട്ടുവെണ്ണിറാൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)