Jump to content

നീല പുൽമാണിക്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Ischnura senegalensis
male
female
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Species:
I. senegalensis
Binomial name
Ischnura senegalensis
(Rambur, 1842)
Synonyms
  • Agrion senegalense Rambur, 1842
  • Enallagma brevispina Selys, 1876

നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ഭംഗിയേറിയ ഒരിനമാണ് നീലപ്പുള്ളി സുവർണ്ണചിന്നൻ[2] അഥവാ നീല പുൽമാണിക്യൻ - Senegal Golden Dartlet (ശാസ്ത്രീയനാമം:- Ischnura senegalensis).[3][1]

പച്ചകലർന്ന നീലനിറത്തിലുള്ള ശരീരത്തോടുകൂടിയ ആൺതുമ്പികളുടെ മഞ്ഞനിറത്തിലുള്ള വാൽ പോലെയുള്ള ഉടലിൽ നേർത്ത കറുപ്പുനിറത്തിലുള്ള വരയും പിന്നറ്റത്തായി നീലപൊട്ടുകളുമാണുള്ളത്. പെൺതുമ്പികളിൽ പച്ചനിറം കലർന്ന ശരീരവും അതിൽ അരണ്ട തവിട്ടുനിറത്തിലുള്ള വരകളും കാണപ്പെടുന്നു. ഇന്ത്യയടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ വിഹാരമേഖലകളാണ്.[1][4][5][6][7]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Ischnura senegalensis". IUCN Red List of Threatened Species. 2016: e.T59897A75436136. 2016. {{cite journal}}: Unknown parameter |authors= ignored (help)
  2. സി. സുശാന്തിന്റെ ലേഖനം, മാതൃഭൂമി ആഴ്ചപ്പതിപ്പു്, 2014 ഏപ്രിൽ 13, താൾ 94
  3. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-03.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Ischnura senegalensis Rambur, 1842". India Biodiversity Portal. Retrieved 2017-03-03.
  7. "Ischnura senegalensis Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-03.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീല_പുൽമാണിക്യൻ&oldid=3805667" എന്ന താളിൽനിന്ന് ശേഖരിച്ചത്