ചെറു വെണ്ണീറൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറു വെണ്ണീറൻ
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. sobrina
Binomial name
Brachydiplax sobrina
(Rambur, 1842)
Synonyms
  • Brachydiplax gestroi Selys, 1891
  • Brachydiplax indica Kirby, 1889

കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് ചെറു വെണ്ണീറൻ (ശാസ്ത്രീയനാമം: Brachydiplax sobrina). Little blue Marsh ഏഷ്യയിലെ മിക്കരാജ്യങ്ങളിലും ഇവയെ കാണാറുണ്ട്. കുളങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും മനുഷ്യനിർമ്മിതമായ ജലാശയങ്ങളിലുമാണ് ഇവയുടെ പ്രജനനം

Brachydiplax sobrina male,little blue marsh , ചെറുവെണ്ണീറൻ

[1][2][3][4][5].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Brachydiplax sobrina". IUCN Red List of Threatened Species. IUCN. 2009: e.T163643A5628807. 2009. Retrieved 12 February 2017. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "Brachydiplax sobrina Rambur, 1842". India Biodiversity Portal. Retrieved 2017-02-12.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 325–327.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 434.
  5. "Brachydiplax sobrina Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറു_വെണ്ണീറൻ&oldid=3351012" എന്ന താളിൽനിന്ന് ശേഖരിച്ചത്