ചോപ്പൻ പാറമുത്തി
ദൃശ്യരൂപം
ചോപ്പൻ പാറമുത്തി | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. kirbyi
|
Binomial name | |
Trithemis kirbyi Selys, 1891
| |
Synonyms | |
Trithemis kirbyi ardens (Gerstäcker, 1891) |
ഏഷ്യയിലും അറേബ്യയിലും ആഫ്രിക്കയിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് ചോപ്പൻ പാറമുത്തി (ശാസ്ത്രീയനാമം: Trithemis kirbyi)[1].
കടുത്ത ചുവപ്പുനിറം കലർന്ന ഉടലും ചിറകിൻറെ ചുവടുഭാഗത്ത് ആംബർ നിറവുമുള്ള ചെറിയ ഒരു തുംബിയാണിത്. പെൺതുമ്പികളെ അപേഷിച്ച് ആൺതുമ്പികൾക്ക് ചുവപ്പുനിറം കൂടുതലാണ്. കാട്ടരുവികൾക്കു സമീപമുള്ള പാറകളിലും നിലത്തും ഇവ സാധാരണയായി ഇരിക്കാറുണ്ട്[2][3][4][5][6].
ചിത്രശാല
[തിരുത്തുക]-
ആൺതുമ്പി
-
പെൺതുമ്പി
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Trithemis kirbyi". IUCN Red List of Threatened Species. IUCN. 2016: e.T60062A83875068. 2016. Retrieved 18 February 2017.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 385–387.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 439–440.
- ↑ "Trithemis kirbyi Selys, 1891". India Biodiversity Portal. Retrieved 2017-02-18.
- ↑ "Trithemis kirbyi Selys, 1891". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചോപ്പൻ പാറമുത്തി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ചോപ്പൻ പാറമുത്തി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)