നീർമുത്തന്മാർ
ദൃശ്യരൂപം
| നീർമുത്തന്മാർ | |
|---|---|
| ആൺതുമ്പി, സിംഗപ്പൂരിൽ | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | Libellulidae |
ലോകത്ത് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള തുമ്പികുടുംബമാണ് നീർമുത്തന്മാർ (Skimmers അല്ലെങ്കിൽ Perchers) - Libellulidae. ആയിരത്തിലേറെ സ്പീഷിസുകൾ ഇതിൽ ഉണ്ട്. ലോകത്ത് എല്ലായിടത്തും ഉള്ളതിനാൽ എപ്പോഴും കാണപ്പെടുന്ന മിക്ക തുമ്പികളും ഇവ തന്നെയാണ്. നല്ല നിറമുള്ളവയാണ് മിക്ക അംഗങ്ങളും.
പേരുവന്നവഴി
[തിരുത്തുക]ബുക്‌ലെറ്റ് എന്ന് അർത്ഥമുള്ള ലാറ്റിൻ പദമായ ലിബെല്ലയിൽ നിന്നാവും ഈ പേരു വന്നതെന്നു കരുതുന്നു.
ജനുസുകൾ
[തിരുത്തുക]ഈ ജനുസുകൾ ആണ് നീർമുത്തന്മാരുടെ കുടുംബത്തിൽ ഉള്ളത്:
2
ചിത്രശാല
[തിരുത്തുക]- Crocothemis servilia
- Libellula luctuosa
- Orthetrum sabina
- Libellula depressa
- Sympetrum fonscolombii
- Sympetrum sanguineum
- Trithemis aurora
- Trithemis kirbyi
- Neurothemis terminata
- Crocothemis erythraea
- Nymph of a Libellulidae
- Dark-winged skimmer (Diastatops pullata), male
- Tropical skimmer (Uracis imbuta), male
അവലംബം
[തിരുത്തുക]- Animal Diversity Web
- Martin Schorr; Martin Lindeboom; Dennis Paulson. "World Odonata List". University of Puget Sound. Archived from the original on 2010-10-28. Retrieved 11 August 2010.
അധികവായനയ്ക്ക്
[തിരുത്തുക]- Silsby, Jill. 2001. Dragonflies of the World. Smithsonian Institution Press, Washington D.C.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
Media related to Libellulidae at Wikimedia Commons
Libellulidae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ↑ Clausnitzer, V.; Suhling, F. (2009). "Acisoma panorpoides". IUCN Red List of Threatened Species. Version 2015.1. International Union for Conservation of Nature. Retrieved 16 June 2016.
{{cite web}}: Cite has empty unknown parameter:|authors=(help); Invalid|ref=harv(help); Unknown parameter|last-author-amp=ignored (|name-list-style=suggested) (help)