അരുവിത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അരുവിത്തുമ്പി
Archibasis oscillans male-Kadavoor-2015-08-20-001.jpg
ആൺതുമ്പി, കടവൂർ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
A. oscillans
ശാസ്ത്രീയ നാമം
Archibasis oscillans
(Sélys, 1877)
പര്യായങ്ങൾ
  • Pseudagrion praeclarum Fraser, 1924
  • Stenobasis oscillans Selys, 1877
  • Archibasis oscillans hanwellanensis Conniff & Bedjanic, 2013
Archibasis oscillans , long-banded bluetail

ഇന്ത്യ, തായ്‌ലാന്റ്, ലാവോസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ കാണുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് അരുവിത്തുമ്പി (ശാസ്ത്രീയനാമം: Archibasis oscillans)[2][1]. (ഇംഗ്ലീഷ് നാമം-long-banded bluetail) താഴ്ന്ന പ്രദേശങ്ങളിലെ അരുവികളിലും തോടുകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1][3][4][5][6].

വിവരണം[തിരുത്തുക]

കണ്ണുകളുടെ മുകൾഭാഗം കരിനീല നിറവും കീഴ്ഭാഗത്തിന് ഇളം നീല നിറവുമാണ്.  കറുത്ത ഉരസ്സിൽ നീല വരകൾ കാണാം. ഉരസ്സിൽ ചെറിയ രണ്ട് കറുത്ത പൊട്ടുകളുണ്ട്.  കറുത്ത ഉദരത്തിന്റെ വശങ്ങൾക്ക് നീല നിറമാണ്. ഉദരത്തിന്റെ അവസാന ഖണ്ഡങ്ങൾക്ക് നീല നിറമാണ്.  പെൺതുമ്പികളുടെ ശരീരം ആൺതുമ്പികളേക്കാൾ തടിച്ചതായിരിക്കും.  ആൺതുമ്പികളും പെൺതുമ്പികളും തമ്മിൽ കാഴ്ച്ചയിൽ മറ്റ് വ്യത്യാസങ്ങളില്ല[7].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dow, R.A. (2009). "Archibasis oscillans". IUCN Red List of Threatened Species. IUCN. 2009: e.T163592A5620439. doi:10.2305/IUCN.UK.2009-2.RLTS.T163592A5620439.en. ശേഖരിച്ചത് 27 February 2017.CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-02-27.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Archibasis oscillans Selys, 1877". India Biodiversity Portal. ശേഖരിച്ചത് 2017-02-27.
  6. "Archibasis oscillans Selys, 1877". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-27.
  7. Kiran, C.G. &Raju, D.V. (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 41.CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരുവിത്തുമ്പി&oldid=3370176" എന്ന താളിൽനിന്ന് ശേഖരിച്ചത്