മലയൻ താമരത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Malay lillysquatter
Paracercion malayanum lateral view.jpg
ആൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
P. malayanum
Binomial name
Paracercion malayanum
(Selys, 1876)
Synonyms
  • Agrion malayanum Selys, 1876
  • Enallagma malayanum Selys, 1876
  • Coenagrion malayanum Selys, 1876

നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മലയൻ താമരത്തുമ്പി (ശാസ്ത്രീയനാമം: Paracercion malayanum).[2][1] ഇവ ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ജാവ, ഫിലിപ്പൈൻസ്, തായ്‌ലാന്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[1]

ആഴം കുറഞ്ഞ തടാകങ്ങളിലും കുളങ്ങളിലിലും പ്രജനനം നടത്തുന്ന ഈ തുമ്പികൾ അത്തരം ജലാശയങ്ങലുടെ മധ്യത്തിലുള്ള ജലസസ്യങ്ങളിൽ ഇരിക്കുന്നതുകാണാം.[1] വളരെയധികം സ്ഥലങ്ങളിൽ ഇവയുണ്ടെങ്കിലും വളരെ അപൂർവമായേ ഇവയെ കണ്ടെത്താറുള്ളൂ.[3][4][5][6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Dow, R.A. (2009). "Cercion malayanum". IUCN Red List of Threatened Species. IUCN. 2009: e.T163753A5646293. doi:10.2305/IUCN.UK.2009-2.RLTS.T163753A5646293.en. ശേഖരിച്ചത്: 2017-03-03.CS1 maint: Uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത്: 2017-03-03.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. pp. 375–376.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Paracercion malayanum Selys, 1876". India Biodiversity Portal. ശേഖരിച്ചത്: 2017-03-03.
  6. "Paracercion malayanum Selys, 1876". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത്: 2017-03-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലയൻ_താമരത്തുമ്പി&oldid=2912904" എന്ന താളിൽനിന്ന് ശേഖരിച്ചത്