കരിമ്പൻ ചരൽമുത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Black marsh skimmer
Indothemis carnatica male.jpg
ആൺതുമ്പി
Indothemis carnatica female by kadavoor.jpg
പെൺതുമ്പി
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Family: Libellulidae
Genus: Indothemis
Species: I. carnatica
Binomial name
Indothemis carnatica
(Fabricius, 1798)
Synonyms
  • Libellula carnatica Fabricius, 1798

ഇന്ത്യയിലും ശ്രീലങ്കയിലും തായ്ലാന്റിലും അപൂർവമായി കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിമ്പൻ ചരൽമുത്തി (ശാസ്ത്രീയനാമം: Indothemis carnatica). കാടുമൂടിയ കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1][2][3][4][5].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dow, R.A. (2009). "Indothemis carnatica". IUCN Red List of Threatened Species. IUCN. 2009: e.T163674A5633968. Retrieved 14 February 2017. 
  2. Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
  3. "Indothemis carnatica Fabricius, 1798". India Biodiversity Portal. Retrieved 2017-02-13. 
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. 
  5. "Indothemis carnatica Fabricius, 1798". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-14. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കരിമ്പൻ_ചരൽമുത്തി&oldid=2484558" എന്ന താളിൽനിന്നു ശേഖരിച്ചത്