പച്ച വയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പച്ച വ്യാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Orthetrum sabina
Green Marsh Hawk 02945.JPG
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
O. sabina
Binomial name
Orthetrum sabina
(Drury, 1770)
Synonyms
 • Lepthemis divisa Selys, 1878
 • Libellua leptura Burmeister, 1839
 • Libellula ampullacea Schneider, 1845
 • Libellula gibba Fabricius, 1798
 • Libellula sabina Drury, 1770
 • Orthetrum nigrescens Bartenev, 1929
 • Orthetrum viduatum Lieftinck, 1942

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന കല്ലൻ തുമ്പികളിൽ ഒരിനമാണ് പച്ച വയലി അഥവാ പച്ച വ്യാളി[2]- Green Marsh Hawk[3]. (ശാസ്ത്രീയനാമം: Orthetrum sabina). ഇവയിൽ ആൺ പെൺ, തുമ്പികൾ തമ്മിൽ വളരെ സാമ്യമുണ്ട്. മികച്ച ഇരപിടിയന്മാരായ ഇവ പലപ്പോഴും മറ്റു തുമ്പികളെ ഭക്ഷണമാക്കുന്നു[1][4][5][6][7][8].

വിവരണം[തിരുത്തുക]

പച്ചക്കണ്ണും പച്ചയിൽ കറുപ്പും വെളുപ്പും നിറങ്ങളുള്ള വരകളോടുകൂടിയ ഉരസ്സാണ് ഇവയുടേത്. ഇവയുടെ വാലിൽ കറുപ്പും വെളുപ്പും വലയങ്ങൾ കാണപ്പെടുന്നു. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളുൾപ്പടെ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവ സർവ്വസാധാരണമാണ്[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Mitra, A. (2013). "Orthetrum sabina". IUCN Red List of Threatened Species. IUCN. 2013: e.T165470A17533255. doi:10.2305/IUCN.UK.2013-1.RLTS.T165470A17533255.en. ശേഖരിച്ചത് 15 February 2017.CS1 maint: uses authors parameter (link)
 2. C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 126. ISBN 978-81-920269-1-6.
 3. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
 4. Theischinger, G; Hawking, J (2006). The Complete Field Guide to Dragonflies of Australia. Collingwood Vic.: CSIRO Publishing. p. 268. ISBN 978 0 64309 073 6.
 5. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 300--302.
 6. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 432.
 7. "Orthetrum sabina Drury, 1773". India Biodiversity Portal. ശേഖരിച്ചത് 2017-02-15.
 8. "Orthetrum sabina Drury, 1773". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ച_വയലി&oldid=2906674" എന്ന താളിൽനിന്ന് ശേഖരിച്ചത്