പച്ച വയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Orthetrum sabina
Green Marsh Hawk 02945.JPG
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻതുമ്പി
കുടുംബം: ലിബെല്ലുലിഡെ
ജനുസ്സ്: Orthetrum
വർഗ്ഗം: O. sabina
ശാസ്ത്രീയ നാമം
Orthetrum sabina
(Drury, 1770)

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന കല്ലൻ തുമ്പികളിൽ ഒരിനമാണ് പച്ച വയലി - Green Marsh Hawk[1]. (ശാസ്ത്രീയനാമം: Orthetrum sabina). ഇവയിൽ ആൺ പെൺ, തുമ്പികൾ തമ്മിൽ വളരെ സാമ്യമുണ്ട്. മികച്ച ഇരപിടിയന്മാരായ ഇവ പലപ്പോഴും മറ്റു തുമ്പികളെ ഭക്ഷണമാക്കുന്നു.

വിവരണം[തിരുത്തുക]

പച്ചക്കണ്ണും പച്ചയിൽ കറുപ്പും വെളുപ്പും നിറങ്ങളുള്ള വരകളോടുകൂടിയ ഉരസ്സാണ് ഇവയുടേത്. ഇവയുടെ വാലിൽ കറുപ്പും വെളുപ്പും വലയങ്ങൾ കാണപ്പെടുന്നു. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളുൾപ്പടെ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവ സർവ്വസാധാരണമാണ്[2].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ച_വയലി&oldid=2423069" എന്ന താളിൽനിന്നു ശേഖരിച്ചത്