Jump to content

പച്ച ചേരാച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ച ചേരാച്ചിറകൻ
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
L. elatus
Binomial name
Lestes elatus
Hagen in Selys, 1862
പച്ച ചേരാച്ചിറകൻ emerald spreadwing ശാസ്ത്രീയനാമം Lestes elatus
Emerald spreadwig, Lestes elatus
Lestes elatus,emerald spreadwing,male,പച്ച ചേരാച്ചിറകൻ
Lestes elatus male and female, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ, തിളങ്ങുന്ന പച്ച വരയുള്ള ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പച്ച ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes elatus).[2][1] ഇന്ത്യ, തായ്‌ലാന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]

കേരളത്തിലെ സമതല പ്രദേശങ്ങളിലും മലനിരകളിലുമെല്ലാം വളരെ സാധാരണമാണ് ഈ തുമ്പി. നെൽപ്പാടങ്ങൾ, വലിയ കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇവയുടെ വലിയ കൂട്ടങ്ങളെ കാണാം. ഇളം നീലയും തവിട്ടു നിറവുമുള്ള ഉരസ്സിൽ കറുത്ത പൊട്ടുകളും ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള വരയുമുണ്ട്. പ്രായപൂർത്തിയാകാത്ത ആൺതുമ്പികൾ പെൺതുമ്പികളെപ്പോലെ തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്.[3][4][5][6][7]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Lestes elatus". IUCN Red List of Threatened Species. IUCN. 2011: e.T190840A8835656. 2011. Retrieved 2017-03-08. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-07.
  3. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species. Records of the Indian Museum.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Lestes elatus Hagen in Selys, 1862". India Biodiversity Portal. Retrieved 2017-03-08.
  7. "Lestes elatus Hagen in Selys, 1862". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പച്ച_ചേരാച്ചിറകൻ&oldid=3787520" എന്ന താളിൽനിന്ന് ശേഖരിച്ചത്