എണ്ണക്കറുപ്പൻ
Jump to navigation
Jump to search
എണ്ണക്കറുപ്പൻ | |
---|---|
![]() | |
Male | |
![]() | |
female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | Onychargia atrocyana
|
ശാസ്ത്രീയ നാമം | |
Onychargia atrocyana (Selys, 1865) |
ചതുപ്പുകൾക്കടുത്തുള്ള ഉയരം കുറഞ്ഞ വനമേഖലകളിൽ കാണപ്പെടുന്ന പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് എണ്ണക്കറുപ്പൻ അഥവാ ചതുപ്പുനർത്തകൻ (ശാസ്ത്രീയനാമം: Onychargia atrocyana).[3][1]
ഏഷ്യയിലെ ബംഗ്ലാദേശ്, ചൈന, ഹോങ്ങ്‌കോങ്ങ്, ഇന്തോനേസ്യ, ഇന്ത്യ, ശ്രീലങ്ക, ബർമ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ കാണുന്നു.[1][4][5][6][7]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Dow, R.A. (2009). "Onychargia atrocyana". IUCN Red List of Threatened Species. IUCN. 2009: e.T163675A5634099. doi:10.2305/IUCN.UK.2009-2.RLTS.T163675A5634099.en. ശേഖരിച്ചത് 2017-03-03.CS1 maint: uses authors parameter (link)
- ↑ DIJKSTRA, KDB (2014). "Redefining the damselfly families: a comprehensive molecular phylogeny of Zygoptera (Odonata)". Systematic Entomology. 39: 68–96. ശേഖരിച്ചത് 7 October 2018.
- ↑ "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-03.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. pp. 417–418.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Onychargia atrocyana Selys, 1865". India Biodiversity Portal. ശേഖരിച്ചത് 2017-03-03.
- ↑ "Onychargia atrocyana Selys, 1865". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-03.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
എണ്ണക്കറുപ്പൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
എണ്ണക്കറുപ്പൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
![]() | This article related to damselflies is a stub. You can help Wikipedia by expanding it. |