മകുടി വാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മകുടിവാലൻ തുമ്പി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മകുടി വാലൻ
Trumpet tail (Acisoma panorpoides panorpoides) male S.jpg
ആൺതുമ്പി
Acisoma panorpoides female by kadavoor.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. panorpoides
Binomial name
Acisoma panorpoides
Rambur, 1842


Grizzled Pintail,Trumpet tail

മകുടി പോലെ, തടിച്ച വാലുള്ള ഒരിനം കല്ലൻ തുമ്പിയാണ് മകുടി വാലൻ - Grizzled Pintail (ശാസ്ത്രീയനാമം:- Acisoma panorpoides).[1][2]

നേർത്ത നീല നിറം കലർന്ന ശരീരവും അതിൽ കറുപ്പു പൊട്ടുകളുമുള്ള ആൺതുമ്പിയുടെ കണ്ണുകൾക്കും നേർത്ത നീലനിറമാണ്. എന്നാൽ, പെൺതുമ്പികളുടെ ശരീരം മഞ്ഞ കലർന്ന നിറത്തിലാണ്. വയലുകളുടെയും കുളങ്ങളുടെയും സമീപത്തായി വിഹരിക്കുന്ന ഈയിനം തുമ്പികൾ അധികദൂരം പറക്കാറില്ല. ഭൂനിരപ്പിൽ നിന്നും അധികം ഉയരത്തിലല്ലാത്ത പുൽവർഗ്ഗങ്ങളിലാണ് ഇവ സാധാരണയായി ഇരിക്കുക.[3][4][5][6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
  2. "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-13.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 330–331.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 434.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Acisoma panorpoides Rambur, 1842 – Trumpet-Tail". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-16.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മകുടി_വാലൻ&oldid=3788424" എന്ന താളിൽനിന്ന് ശേഖരിച്ചത്