ജൂലിയസ് പിയർ റാമ്പർ
ദൃശ്യരൂപം
(Jules Pierre Rambur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലിയസ് പിയർ റാമ്പർ (21 July 1801 – 10 August 1870) ഒരു ഫ്രഞ്ച് പ്രാണിപഠനശാസ്ത്രജനായിരുന്നു.
അദ്ദേഹം മദ്ധ്യധരണ്യാഴിയിലുള്ള ഒരു ദ്വീപ് ആയ കോർസിക്കയിലെയും ആൻഡലൂഷ്യയിലെയും പ്രാണികളെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ Histoire naturelle des insectes (1842) എന്ന ഗ്രന്ഥം വളരെ പ്രശസ്തമാണ്. അദ്ദേഹം Société entomologique de France-ന്റെ പ്രസിഡന്റായിരുന്നു.
കൃതികൾ
[തിരുത്തുക]- Catalogue des lépidoptères insectes Néuroptères de l’île de Corse (1832)
- Faune entomologique de l’Andalousie (two volumes, 1837–1840)
- Histoire naturelle des insectes( part of the Suites à Buffon, 1842)
- Catalogue systématique des Lépidoptères de l’Andalousie (1858–1866).
- Adolphe Hercule de Graslin, Jean Baptiste Boisduval എന്നിവരോടൊപ്പം: Collection iconographique et historique des chenilles; ou, Description et figures des chenilles d'Europe, avec l'histoire de leurs métamorphoses, et des applications à l'agriculture Paris,Librairie encyclopédique de Roret,1832.
ഉറവിടങ്ങൾ
[തിരുത്തുക]Jean Gouillard (2004). Histoire des entomologistes français, 1750–1950. Édition entièrement revue et augmentée. Boubée (Paris) : 287 p. Jean Lhoste (1987). Les Entomologistes français. 1750–1950. INRA Éditions .