കാട്ടുപുള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Onychothemis testacea
Onychothemis testacea-Kadavoor-2016-06-25-004.jpg
ആൺതുമ്പി
Onychothemis testacea female 01.jpg
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Odonata
കുടുംബം: Libellulidae
ജനുസ്സ്: Onychothemis
വർഗ്ഗം: ''O. testacea''
ശാസ്ത്രീയ നാമം
Onychothemis testacea
Laidlaw, 1902

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കാട്ടുപുള്ളൻ (ശാസ്ത്രീയനാമം: Onychothemis testacea)[1]. നദികളിലെയും തോടുകളിലെയും ആഴം കുറഞ്ഞതും എന്നാൽ ഒഴുക്കുള്ളതുമായ കൽപ്പരപ്പുകളിലാണ്‌ ഇവ പ്രജനനം നടത്തുന്നത്. കാട്ടരുവികളുടെ മുകളിലൂടെ ഇവ വളരെ വേഗത്തിൽ പറക്കുന്നത് കാണാം. ആൺതുമ്പികൾ അരുവികളുടെ തീരത്തുള്ള കൊമ്പുകളിൽ സ്ഥാനം പിടിക്കുന്നതും അടുത്തുവരുന്ന മറ്റെല്ലാ തുമ്പികളെയും ഓടിക്കുന്നതുമായി കാണാറുണ്ട്. പെൺതുമ്പികളെ അപൂർവമായേ കാണാറുള്ളൂ[1][2][3][4].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dow, R.A. (2009). "Onychothemis testacea". IUCN Red List of Threatened Species (IUCN) 2009: e.T163664A5632305. ഡി.ഒ.ഐ.:10.2305/IUCN.UK.2009-2.RLTS.T163664A5632305.en. ശേഖരിച്ചത് 15 February 2017. 
  2. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. 
  3. "Onychothemis testacea Laidlaw, 1902". India Biodiversity Portal. ശേഖരിച്ചത് 2017-02-15. 
  4. "Onychothemis testacea Laidlaw, 1902". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-15. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടുപുള്ളൻ&oldid=2509548" എന്ന താളിൽനിന്നു ശേഖരിച്ചത്