പവിഴവാലൻ വയലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പവിഴവാലൻ വ്യാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പവിഴവാലൻ വയലി
Crimson-tailed Marsh Hawk
OrthetrumPruinosum.jpg
Scientific classification
Kingdom: ജന്തു
Phylum: ആർത്രോപോഡ
Class: പ്രാണി
Order: തുമ്പി
Suborder: കല്ലൻതുമ്പി
Family: Libellulidae
Genus: Orthetrum
Species: O. pruinosum
Binomial name
Orthetrum pruinosum
(Burmeister, 1839)
Synonyms
  • Libellula petalura Brauer, 1865
  • Orthetrum petalura Kirby, 1890

കല്ലൻ തുമ്പികളിൽ ഒരിനമാണ് പവിഴവാലൻ വയലി അഥവാ പവിഴവാലൻ വ്യാളി[2] - Crimson-tailed Marsh Hawk (ശാസ്ത്രീയനാമം:- Orthetrum pruinosum). ആൺതുമ്പികളുടെ ഉരസ്സിന്റെ മുകൾഭാഗം നീലനിറത്തിലും വാൽ പവിഴവർണ്ണത്തിലും കാണപ്പെടുന്നു. പെൺതുമ്പികളുടെ ഉരസ്സിൽ ചുവപ്പുകലർന്ന തവിട്ടു നിറവും അതിൽ വരകളും കാണാം. ഇവയുടെ മറ്റു ഭാഗങ്ങൾ മങ്ങിയ നിറത്തിൽ കാണപ്പെടുന്നു. കുളങ്ങളുടെയും വയലുകളുടെയും സമീപം ഇവ സാധാരണയായി കാണപ്പെടുന്നു. ഇടനാട് മേഖലയിലും വനപ്രദേശങ്ങളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളും ഇവയുടെ ആവാസമേഖലകളാണ്[1][3][4][5][6][7].

ഉപവർഗങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Sharma, G. (2010). "Orthetrum pruinosum". IUCN Red List of Threatened Species. IUCN. 2010: e.T167097A6301540. doi:10.2305/IUCN.UK.2010-4.RLTS.T167097A6301540.en. 
  2. C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 100. ISBN 978-81-920269-1-6. 
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 311–313. 
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 432. 
  5. "Orthetrum pruinosum Burmeister, 1839". India Biodiversity Portal. Retrieved 2017-02-15. 
  6. "Orthetrum pruinosum Burmeister, 1839". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-15. 
  7. Hoi Sen Yong, Phaik-Eem Lim, Ji Tan, Yong Foo Ng, Praphathip Eamsobhana & I. Wayan Suana (2014). "Molecular phylogeny of Orthetrum dragonflies reveals cryptic species of Orthetrum pruinosum". Nature (journal). Nature Publishing Group. Scientific Reports 4: Article number: 5553. doi:10.1038/srep05553. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പവിഴവാലൻ_വയലി&oldid=2906673" എന്ന താളിൽനിന്നു ശേഖരിച്ചത്