കരിനിലത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരിനിലത്തൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
D. lefebvrii
Binomial name
Diplacodes lefebvrii
(Rambur, 1842)
Synonyms
  • Diplacodes okavangoensis Pinhey, 1976
  • Diplacodes lefebvrei (Rambur, 1842)
  • Libellula lefebvrii Rambur, 1842

കേരളത്തിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കരിനിലത്തൻ (ശാസ്ത്രീയനാമം: Diplacodes lefebvrii). ആഫ്രിക്കയിലും ഏഷ്യയിലെ മിക്കരാജ്യങ്ങളിലും യൂറോപ്പിലെ ചില ഭാഗങ്ങളിലും ഇവയെ കാണാറുണ്ട്. ഒരുവിധം എല്ലാ ശുദ്ധജലാശയങ്ങളിലും ഇവയെ കാണാം[1][2][3][4][5].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dow, R.A. & Clausnitzer (2016). "Diplacodes lefebvrii". IUCN Red List of Threatened Species. IUCN. 2016: e.T59864A83847795. ശേഖരിച്ചത് 13 February 2017.{{cite journal}}: CS1 maint: uses authors parameter (link)
  2. "Diplacodes lefebvrii Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-02-13.
  3. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 333–335.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 435.
  5. "Diplacodes lefebvrii Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-13.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിനിലത്തൻ&oldid=3451342" എന്ന താളിൽനിന്ന് ശേഖരിച്ചത്