പാൽത്തുമ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാൽത്തുമ്പികൾ
Copera marginipes.jpg
മഞ്ഞക്കാലി പാൽത്തുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Platycnemididae

Jacobson and Bianchi, 1905
Genera

ലേഖനത്തിൽ കാണുക

സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് പാൽത്തുമ്പി (Platycnemididae). വെള്ളക്കാലുള്ള സൂചിത്തുമ്പികൾ എന്നാണ് പൊതുവേ അറിയപ്പെടുന്നത്.[1] പഴയലോക.[2]ക്കാരായ 400 -ലേറെ സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ഇത് പല ഉപകുടുംബങ്ങളായി വേർതിരിച്ചിരിക്കുന്നു.[2]

ഈ കുടുംബത്തിൽ ഏതാണ്ട് 48 ജനുസുകളുണ്ട്.[3]

ചില ജനുസുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  • List of damselflies of the world (Platycnemididae)

അവലംബം[തിരുത്തുക]

  1. Platycnemididae.
  2. 2.0 2.1 Dijkstra, K. D. B., Kalkman, V. J., Dow, R. A., Stokvis, F. R., & Van Tol, J. (2014).
  3. Theischinger, G., Gassmann, D., & Richards, S. J. (2015).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാൽത്തുമ്പികൾ&oldid=3239868" എന്ന താളിൽനിന്ന് ശേഖരിച്ചത്