പഴയ ലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോളമിയുടെ പഴയ ലോകത്തിന്റെ ഭൂപടം

യൂറോപ്യന്മാരുടെ ലോകവീക്ഷണത്തിൽ, അമേരിക്ക കണ്ടെത്തുന്നതിനു മുന്നേ അവർക്ക് പരിചിതമായ ഏഷ്യ,യൂറോപ്,ആഫ്രിക്ക ഭൂഖണ്ഡങ്ങളെ പൊതുവായി പഴയലോകം എന്ന് വിശേഷിപ്പിക്കുന്നു.സന്ദർഭവശാൽ അമേരിക്കയെ പുതുലോകം എന്നും വിശേഷിപ്പിക്കുന്നു.ഇത് കൂടെ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഴയ_ലോകം&oldid=2342381" എന്ന താളിൽനിന്നു ശേഖരിച്ചത്