ചെങ്കറുപ്പൻ മുളവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elattoneura souteri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെങ്കറുപ്പൻ മുളവാലൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. souteri
Binomial name
Elattoneura souteri
(Fraser, 1924)
Synonyms
  • Disparoneura souteri Fraser, 1924

ശരീരത്തിന് ചുവപ്പും കറുപ്പും നിറമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് ചെങ്കറുപ്പൻ മുളവാലൻ (ശാസ്ത്രീയനാമം: Elattoneura souteri).[2][1][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]

കർണാടകത്തിലും വടക്കൻ കേരളത്തിലുമാണ് ഈ തുമ്പിയെ മുഖ്യമായും കണ്ടെത്തിയിട്ടുള്ളത്. നാണംകുണുങ്ങികളായ ഈ തുമ്പികൾ കാട്ടരുവികളുടെ തീരത്തുള്ള മുളയിലോ, ചൂരലിലോ, മറ്റു കുറ്റിച്ചെടികളിലോ പതുങ്ങിയിരിക്കാൻ ഇഷ്ടപ്പെടുന്നു.[1][4][5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Elattoneura souteri". IUCN Red List of Threatened Species. IUCN. 2011: e.T175152A7114177. 2011. Retrieved 2017-03-11. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെങ്കറുപ്പൻ_മുളവാലൻ&oldid=3786463" എന്ന താളിൽനിന്ന് ശേഖരിച്ചത്