സൂചിവാലൻ കല്ലൻതുമ്പികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നീലരാജൻ
Blue Darner
Wyn dragonfly.jpg
വയനാട്ടിൽ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Aeshnidae
Mangrove darner
Coryphaeschna viriditas
Grand Cayman

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് സൂചിവാലൻ കല്ലൻതുമ്പികൾ (Aeshnidae). ഏറ്റവും വലിപ്പമുള്ള തുമ്പികൾ ഈ കുടുംബത്തിൽ ഉള്ളവരാണ്. തുമ്പികളിലെതന്നെ ഏറ്റവും വേഗത്തിൽ പറക്കുന്നവരും ഈ കുടുംബത്തിലെ അംഗങ്ങളാണ്.

വിവരണം[തിരുത്തുക]

Aeshna യും Anax  ഉം ലോകത്തെങ്ങും കാണപ്പെടുന്ന ജനുസുകളാണ്. 125 മില്ലീമീറ്റർ വീതിയുള്ള ആഫ്രിക്കയിൽ കാണുന്ന Anax tristis ലോകത്തിലെ തന്നെ ഏറ്റവും വലിയ തുമ്പികളിൽ ഒന്നാണ്. നാലു ശക്തിയേറിയ ചിറകുകളുമായി മുതിർന്ന തുമ്പികൾ നിർത്താതെ പറക്കുന്നു. മുന്നോട്ടും പിന്നോട്ടും കീഴോട്ടുമെല്ലാം പറക്കാൻ കഴിയുന്നവരാണിവർ. ചിറകുകൾ എപ്പോഴും തിരശ്ചീനമായിരിക്കും. ഈ കുടുംബത്തെ ആഷ്നിഡേയും ടെലെഫ്ലെബീഡെയും ആക്കി മാറ്റാൻ ഒരു നിർദ്ദേശം ഉണ്ടാക്കിയിട്ടുണ്ട്.[1]

ജനുസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. (Hawking & Theischinger, 1999)

Silsby, Jill. 2001. Dragonflies of the World. Smithsonian Institution Press, Washington D.C.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂചിവാലൻ_കല്ലൻതുമ്പികൾ&oldid=2933167" എന്ന താളിൽനിന്നു ശേഖരിച്ചത്