സംവാദം:കല്ലൻതുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ ഇംഗ്ലീഷ് വിലാസം(Anisoptera) തെറ്റല്ലേ? 'Yellow-winged_darter' അല്ലെങ്കിൽ 'Sympetrum flaveolum' എന്നല്ലേ വേണ്ടത്? 'Anisoptera' എന്നത് തുമ്പികളുടെ പൊതുവായ നാമം(അല്ലെങ്കിൽ മറ്റെന്തോ, ശരിയായ ഉപയോഗം എന്താണെന്ന് അറിയില്ല) അല്ലേ? --വൈശാഖ്‌ കല്ലൂർ 12:16, 10 ഒക്ടോബർ 2011 (UTC)

ഒഡോണേറ്റ എന്ന ഓർഡറിലെ ഒരു ഗ്രൂപ്പാണ് അനിസോപ്റ്ററ. ഇതിലെ ഒരു വിഭാഗമാണ് dragon flies (കല്ലൻ തുമ്പി). ഉചിതമായ രീതിയിൽ മാറ്റാവുന്നതാണ്. --റോജി പാലാ 12:21, 10 ഒക്ടോബർ 2011 (UTC)

ഇംഗ്ലീഷ് വിക്കിയിൽ Anisoptera എന്നത് Dragonfly ലേക്ക് തിരിച്ചു വിട്ടിരിക്കുന്നു. Dragonfly എന്നതാണ് കല്ലൻതുമ്പി--റോജി പാലാ 12:25, 10 ഒക്ടോബർ 2011 (UTC)

തുമ്പി എന്ന താളിലെ പെട്ടി മാറ്റി പകരം en വിക്കിയിലെ ഓഡോണേറ്റ പെട്ടി നൽകി. കണ്ണിയും മാറ്റി--റോജി പാലാ 12:47, 10 ഒക്ടോബർ 2011 (UTC)

ഇപ്പോഴാണ് കാര്യം മനസ്സിലായത്. ഞാൻ ശാസ്ത്രനാമം അറിയാത്ത എല്ലാം 'Dragonfly_xxxx' എന്ന പേരിലാണ് കോമൺസിൽ കയറ്റാറ്. നന്ദി റോജീ. --വൈശാഖ്‌ കല്ലൂർ 13:02, 10 ഒക്ടോബർ 2011 (UTC)

ഇനം/വിഭാഗം[തിരുത്തുക]

ഇത് ഒരിനം തുമ്പിയാണോ? ഒരു വിഭാഗം തുമ്പികളല്ലേ? ആനത്തുമ്പിയൊക്കെ ഇക്കൂട്ടത്തിൽ വരുന്നതല്ലേ? --Vssun (സംവാദം) 02:10, 27 ഓഗസ്റ്റ് 2012 (UTC)

ഇതൊക്കെ കല്ലന്മാരാണ്. ആനത്തുമ്പിയും ഇക്കൂട്ടത്തിലാണ്. ഇതൊരു നിരയാണ്. ആമുഖത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. --റോജി പാലാ (സംവാദം) 05:06, 27 ഓഗസ്റ്റ് 2012 (UTC)

നന്ദി. --Vssun (സംവാദം) 07:10, 27 ഓഗസ്റ്റ് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കല്ലൻതുമ്പി&oldid=1403840" എന്ന താളിൽനിന്ന് ശേഖരിച്ചത്