പച്ചവരയൻ ചേരാച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lestes viridulus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പച്ചവരയൻ ചേരാച്ചിറകൻ
Lestes viridulus male.jpg
ആൺതുമ്പി
Lestes viridulus female.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
L. viridulus
Binomial name
Lestes viridulus
Rambur, 1842

ഉരസ്സിന് മുകൾ ഭാഗത്ത് നിവർന്ന പച്ച വരകളുള്ള ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പച്ചവരയൻ ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes viridulus).[2][1] ഇന്ത്യ, തായ്‌ലാന്റ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]

വേനൽക്കാലത്ത് ഉണങ്ങിയ പുൽക്കൊടികലിലാണ് ഇവയെ പൊതുവേ കണ്ടുവരുന്നത്. പച്ച ചേരാച്ചിറകനിൽനിന്നും വ്യത്യസ്തമായി ഇവയുടെ ഉരസ്സിന് മുകൾഭാഗത്തുള്ള പച്ച വരകൾ നിവർന്നതും നേർത്തതുമാണ്.[3][4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dow, R.A. (2010). "Lestes viridulus". IUCN Red List of Threatened Species. IUCN. 2010: e.T167318A6328220. ശേഖരിച്ചത് 2017-03-08.CS1 maint: Uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-07.
  3. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species. Records of the Indian Museum.
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Lestes viridulus Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-03-08.
  7. "Lestes viridulus Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ചവരയൻ_ചേരാച്ചിറകൻ&oldid=2493283" എന്ന താളിൽനിന്ന് ശേഖരിച്ചത്