നാട്ടുകടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ictinogomphus rapax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Ictinogomphus rapax
Indian common clubtail (Ictinogomphus rapax) male 3.jpg
male
Ictinogomphus rapax (cropped).jpg
female
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
I. rapax
Binomial name
Ictinogomphus rapax
(Rambur, 1842)
Synonyms
  • Ictinus mordax Selys, 1857
  • Ictinus praecox Selys, 1854
  • Ictinus vorax Rambur, 1842
Ictinogomphus rapax male, Common club tail
Ictinogomphus rapax male dragonfly
നാട്ടുകടുവ, പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള ഒരിനം വലിയ കല്ലൻ തുമ്പിയാണ് നാട്ടുകടുവ - Common club tail (ശാസ്ത്രീയനാമം:- Ictinogomphus rapax).[2] ഇവയുടെ വാൽ ഭാഗം തടിച്ച് ഗദയോട് സാമ്യം പുലർത്തുന്നു. ഇവയുടെ ശരീരത്തിലെ മഞ്ഞ വരകളാണ് നാട്ടുകടുവ എന്ന പേരു ലഭിക്കുവാൻ കാരണം. വയലുകൾ, ജലാശയങ്ങൾ എന്നിവയ്ക്കു സമീപമുള്ള ഇലകളില്ലാത്ത ശിഖരങ്ങളിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. നാട്ടുകടുവത്തുമ്പി ആൺ-പെൺ തുമ്പികൾക്ക് നേരിയ നിറവ്യത്യാസമുണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പികളെ അപേക്ഷിച്ച് മഞ്ഞപ്പുള്ളികളും അടയാളങ്ങളും കൂടുതൽ വ്യക്തവും വലുതുമാണ്.[3][4]

അവലംബം[തിരുത്തുക]

  1. Mitra, A (2010). "Ictinogomphus rapax". 2010: e.T167365A6334728. Cite journal requires |journal= (help)CS1 maint: uses authors parameter (link)
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത് 12 Oct 2018.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. പുറങ്ങൾ. 226–227. ISBN 9788181714954.
  4. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 373–329.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുകടുവ&oldid=3351057" എന്ന താളിൽനിന്ന് ശേഖരിച്ചത്