അരുവിയന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അരുവിയന്മാർ - Euphaeidae
Euphaea fraseri male at Kadavoor.jpg
ചെങ്കറുപ്പൻ അരുവിയൻ, ആൺതുമ്പി
Euphaea fraseri female at Kadavoor.jpg
ചെങ്കറുപ്പൻ അരുവിയൻ, പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Odonata
ഉപനിര: Zygoptera
ഉപരികുടുംബം: Calopterygoidea
കുടുംബം: Euphaeidae
Jacobson & Bianchi, 1905[1]
Genera

സൂചിത്തുമ്പികളിലെ ഒരു കുടുംബമാണ് അരുവിയന്മാർ (Euphaeidae അഥവാ Epallaginidae). Gossamerwings എന്ന് പൊതുവേ അറിയപ്പെടുന്നു. 70 ഓളം സ്പീഷിസുകൾ മാത്രമുള്ള ഒരു ചെറിയ കുടുംബമാണിത്. പുരാതന ലോകമധ്യരേഖാപ്രദേശത്ത് ആണ് ഇവയെ സാധാരണ കണ്ടുവരുന്നത്. ലോഹനിറമാവും മിക്കവാറും. നിലത്തന്മാരുമായി നല്ല സാമ്യമുണ്ട്.[2][3][4]

അവലംബം[തിരുത്തുക]

  1. Bechly, G. (1998). "New Fossil Damselflies from Baltic Amber, with Description of a New Species, a Redescription of Litheuphaea Carpenteri Fraser, and a Discussion on the Phylogeny of Epallagidae (zygoptera: Caloptera)". International Journal of Odonatology 1 (1): 33–63. ഐ.എസ്.എസ്.എൻ. 1388-7890. ഡി.ഒ.ഐ.:10.1080/13887890.1998.9748092. 
  2. Martin Schorr; Martin Lindeboom; Dennis Paulson.
  3. Hämäläinen, M. (2003).
  4. Lok, A. F. S. L. and A. G. Orr (2009).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരുവിയന്മാർ&oldid=2422135" എന്ന താളിൽനിന്നു ശേഖരിച്ചത്