ചുട്ടിവാലൻ താമരത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Paracercion calamorum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചുട്ടിവാലൻ താമരത്തുമ്പി
Paracercion calamorum (Dusky Lilysquatter) male.jpg
ആൺതുമ്പി
Paracercion calamorum (Dusky Lilysquatter) female.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
P. calamorum
Binomial name
Paracercion calamorum
(Ris, 1916)
Synonyms
  • Agrion calamorus Ris, 1916
  • Argiocnemis dyeri Fraser, 1919
  • Argiocnemis gravelyi Fraser, 1919
  • Coenagrion violacea Fraser, 1924

നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ചുട്ടിവാലൻ താമരത്തുമ്പി (ശാസ്ത്രീയനാമം: Paracercion calamorum).[2][1] റഷ്യയിലും, ചൈന, ജപ്പാൻ, ഇന്ത്യ, തുടങ്ങിയ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു. P. c. calamorum, P. c. dyeri എന്നീ രണ്ട് ഉപവർഗങ്ങളിൽ P. c. dyeri ആണ് കേരളത്തിൽ കാണപ്പെടുന്നത്.[1]

ജലസസ്യങ്ങൾ നിറഞ്ഞ നിശ്ചല ജലാശയങ്ങളിലുള്ള ചെടികളിലും താമരയിലകളിലും ഇവയെ കാണാം. താമരയിലയുടെ മടക്കുകളിലും മറ്റു പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങളിലുമാണ് ഇവ മുട്ടയിടുന്നത്.[3][4][5][6][7][8]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Wilson, K. D. P. (2009). "Paracercion calamorum". IUCN Red List of Threatened Species. IUCN. 2009: e.T164788A5926668. doi:10.2305/IUCN.UK.2009-2.RLTS.T164788A5926668.en. ശേഖരിച്ചത് 2017-03-03.{{cite journal}}: CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-03.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 413–415.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 498.
  5. Fraser, F. C. (1919). "Descriptions of four new Indian Odonata" (PDF). Records of the Indian Museum. 16: 451–452. ശേഖരിച്ചത് 16 October 2018.
  6. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  7. "Paracercion calamorum Ris, 1916". India Biodiversity Portal. ശേഖരിച്ചത് 2017-03-03.
  8. "Paracercion calamorum Ris, 1916". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-03.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]