കൊമ്പൻ കോമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Idionyx rhinoceroides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Idionyx rhinoceroides
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
I. rhinoceroides
Binomial name
Idionyx rhinoceroides
Fraser, 1934

കേരളത്തിൽ കാണപ്പെടുന്ന കോമരത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് കൊമ്പൻ കോമരം (ശാസ്ത്രീയനാമം: Idionyx rhinoceroides).[2] പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. ഇവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.[3][1][4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Subramanian, K.A. (2011). "Idionyx rhinoceroides". IUCN Red List of Threatened Species. IUCN. 2011: e.T175189A7119364. ശേഖരിച്ചത് 2018-10-02.CS1 maint: Uses authors parameter (link)
  2. Martin Schorr; Dennis Paulson. "World Odonata List (ലോകത്തിലെ തുമ്പികളുടെ പട്ടിക)". University of Puget Sound. ശേഖരിച്ചത് 12 Oct 2018.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 270–271. ISBN 9788181714954.
  4. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 230–231.
"https://ml.wikipedia.org/w/index.php?title=കൊമ്പൻ_കോമരം&oldid=2931397" എന്ന താളിൽനിന്ന് ശേഖരിച്ചത്