പീതാംബരൻ തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anax indicus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പീതാംബരൻ തുമ്പി
Anax indicus 5231.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. indicus
Binomial name
Anax indicus
Lieftinck, 1942

സൂചിവാലൻ കല്ലൻതുമ്പി കുടുബത്തിലുള്ള ഒരു കല്ലൻതുമ്പിയാണ് പീതാംബരൻ (ശാസ്ത്രീയനാമം: Anax indicus). ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലാന്റ് എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[2]

കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ഇവക്ക് മരതക രാജൻ തുമ്പിയുമായി വളരെ സാമ്യമുണ്ട്. പക്ഷെ ഉദരത്തിലെ ഏഴും എട്ടും ഖണ്ഡങ്ങളിലുള്ള കൂടിച്ചേർന്നിരിക്കുന്ന മഞ്ഞക്കലകൾ ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. അവ കാഴ്ചയിൽ മഞ്ഞവരകൾ പോലെ തോന്നും. മരതക രാജനിൽ അവ വേറിട്ടുനിക്കുന്ന പൊട്ടുകളാണ്.[3][4][5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mitra, A. (2010). "Anax indicus". IUCN Red List of Threatened Species. IUCN. 2010: e.T169103A6565682. doi:10.2305/IUCN.UK.2010-4.RLTS.T169103A6565682.en. ശേഖരിച്ചത് 2018-03-08.
  2. Odonata: Catalogue of the Odonata of the World. Tol J. van , 2008-08-01
  3. F. F., Laidlaw (August 1921). "A List of the Dragonflies Recorded from the Indian Empire with Special Reference to the Collection of the Indian Museum---Suborder Anisoptera (4)" (PDF). Fauna of British India - Volumes (Records). Volume 22 - Part 2  :  August 1921 (Records): 82–86. {{cite journal}}: External link in |volume= (help); no-break space character in |volume= at position 84 (help)
  4. Farrell, Dennis (2011-07-24). "Anax indicus (Lieftinck, 1942)". Dragonflies & damselflies of Thailand. ശേഖരിച്ചത് 2018-03-08.
  5. Khan, Kawsar (2015-03-19). "Anax indicus (Lieftinck, 1942)". Dragonflies and Damselflies of Bangladesh. ശേഖരിച്ചത് 2018-03-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പീതാംബരൻ_തുമ്പി&oldid=2886605" എന്ന താളിൽനിന്ന് ശേഖരിച്ചത്