നാട്ടുപുൽ ചിന്നൻ
(Agriocnemis pygmaea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
നാട്ടുപുൽ ചിന്നൻ Agriocnemis pygmaea | |
---|---|
![]() | |
ആൺതുമ്പി | |
![]() | |
പെൺതുമ്പി | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. pygmaea
|
Binomial name | |
Agriocnemis pygmaea Rambur, 1842
| |
Synonyms | |
|
നിലത്തൻ കുടുംബത്തിൽ ഉള്ള സൂചിത്തുമ്പികളിൽ ചെറിയ ഒരിനമാണ് നാട്ടുപുൽ ചിന്നൻ - Pigmy Dartlet. (ശാസ്ത്രീയനാമം:Agriocnemis pygmaea[2]). ഇന്ത്യയടക്കമുള്ള മിക്ക ഏഷ്യൻ രാജ്യങ്ങളിലും ആസ്ത്രേലിയയിലും ഇവ സാധാരണമായി കാണപ്പെടുന്നു[1].
ആൺതുമ്പികൾക്ക് പച്ച നിറത്തിലുള്ള ഉരസ്സിൽ കറുത്ത വരകളും കറുപ്പും ചാരനിറവും കലർന്ന വാലിന്റെ അഗ്രത്തിലായി ചുവപ്പു പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾ വിവിധ വർണ്ണ വ്യതിയാനങ്ങളിലും ചിലത് ആൺതുമ്പികളോട് സാമ്യവും പുലർത്തുന്നു. ചില പെൺതുമ്പികൾ ചുവപ്പു നിറത്തോടു കൂടിയവയായിരിക്കും. ചതുപ്പുകളിലും കുളങ്ങളിലും മനുഷ്യനിർമ്മിതമായ മറ്റു ജലാശയങ്ങളിലും ഇവയെ കണ്ടുവരുന്നു[3][4][5][6].
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Subramanian, K.A. (2013). "Agriocnemis pieris". IUCN Red List of Threatened Species. IUCN. 2013: e.T167280A17524041. ശേഖരിച്ചത് 26 February 2017.CS1 maint: Uses authors parameter (link)
- ↑ "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-02-25.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Agriocnemis pygmaea Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-02-26.
- ↑ "Agriocnemis pygmaea Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-26.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
നാട്ടുപുൽ ചിന്നൻ എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
നാട്ടുപുൽ ചിന്നൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)