ഫ്രെഡെറിക് ചാൾസ് ഫ്രേസർ
ദൃശ്യരൂപം
തുമ്പികളിൽ സവിശേഷതാത്പര്യമുണ്ടായിരുന്ന ഒരു ഇംഗ്ലീഷ് പ്രാണിശാസ്ത്രജ്ഞനായിരുന്നു ഫ്രെഡെറിക് ചാൾസ് ഫ്രേസർ (Frederic Charles Fraser) (ജനനം 15 ഫെബ്രുവരി 1880, വൂൾവിച്ച് -ൽ –മരണം 2 മാർച്ച് 1963, ലിൻവുഡിൽ). ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ള ഒരു ആർമി ശസ്ത്രക്രിയാവിദഗ്ദ്ധൻ ആയി ഇന്ത്യയിൽ ജോലി ചെയ്ത അദ്ദേഹം തന്റെ പിൽക്കാല ജീവിതം മുഴുവൻ തുമ്പികളെപ്പറ്റി പഠിക്കാനായി മാറ്റിവച്ചു. അദ്ദേഹത്തിന്റെ ശേഖരം ബ്രിട്ടീഷ് മ്യൂസിയത്തിലാണ് നിലവിലുള്ളത്.
തെരഞ്ഞെടുത്ത കൃതികൾ
[തിരുത്തുക]- 1933 The fauna of British India, including Burma and Ceylon, Odonata Vol. I - Fraser (സൂചിത്തുമ്പികൾ)
- 1934 The fauna of British India, including Burma and Ceylon, Odonata Vol. II - Fraser (കടുവത്തുമ്പികൾ)
- 1936 The fauna of British India, including Burma and Ceylon, Odonata Vol. III - Fraser (സൂചിവാലൻ കല്ലൻതുമ്പികളും നീർമുത്തന്മാരും)
- 1954 The Origin and Descent of the Order Odonata based on the Evidence of persistent archaic Characters. Proceedings of the Royal Entomological Society of London.Ser.B, 23: 89-95
- 1957 A reclassification of the order Odonata R. Zool. Soc. N.S.W., Sydney, Australia, 155 pp.
- 1960 A handbook of the dragonflies of Australasia: with keys for the identification of all species R. Zool. Soc. N.S.W., Sydney, Australia, 67 pp. + 27 plates.
അവലംബം
[തിരുത്തുക]- Kimmins, D. E., (1966) A list of the Odonata types described by F. C. Fraser, now in the British Museum (Natural History). Bulletin of the British Museum (Natural History). 18(6): 173-227.
- Kimmins, D.E., 1968, A list of the type-specimens of Libellulidae and Corduliidae (Odonata) in the British Museum (Natural History). Bulletin of the British Museum (Natural History). 22(6):277-305
- Kimmins, D.E., 1969, A list of the type-specimens of Odonata in the British Museum (Natural History) Part II. Bulletin of the British Museum (Natural History). 23(7):287-314
- Kimmins, D.E., 1970, A list of the type-specimens of Odonata in the British Museum (Natural History) Part III. Bulletin of the British Museum (Natural History). 24(6):171-205
സ്രോതസ്സുകൾ
[തിരുത്തുക]- Anon. [F.C. Fraser] Entom. Mon. Mag., 99, 1963, p. 96 including a portrait.