കുള്ളൻ വർണ്ണത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lyriothemis acigastra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുള്ളൻ വർണ്ണത്തുമ്പി
Lyriothemis acigastra male at Kadavoor.jpg
Male, Kadavoor
Lyriothemis acigastra female at Kadavoor.jpg
Female, Kadavoor
Scientific classification edit
Kingdom: ജന്തുലോകം
Phylum: Arthropoda
Class: Insecta
Order: Odonata
Family: Libellulidae
Genus: Lyriothemis
Species:
L. acigastra
Binomial name
Lyriothemis acigastra
(Selys, 1878)
Synonyms

Calothemis acigastra Selys, 1878

ഇന്ത്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കുള്ളൻ വർണ്ണത്തുമ്പി (ശാസ്ത്രീയനാമം: Lyriothemis acigastra)[2][3].

Lyriothemis ജനുസിൽപെട്ട പതിനഞ്ച് ഇനം തുമ്പികൾ ഏഷ്യയിൽ ആകമാനം കാണപ്പെടുന്നു. ഈ ജനുസിൽപെട്ട മൂന്നു ഇനം തുമ്പികൾ ഇന്ത്യയിൽ കാണപ്പെടുന്നു. അവ L. cleis, L. tricolor, L. acigastra എന്നിവയാണ്. ഇവ മൂന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നതായി കരുതിയിരുന്നു. എന്നാൽ 2009 ഇൽ L. tricolor ഉം[4] 2010 ൽ L. acigastra ഉം[3] കേരളത്തിൽ കണ്ടെത്തി.

കുള്ളൻ വർണ്ണത്തുമ്പിയുടെ ആവാസ വ്യവസ്ഥയെക്കുറിച്ച് കാര്യമായി ഒന്നും നമുക്കറിയില്ല. ഇവയുടെ അപൂർവതയും രഹസ്യ സ്വാഭാവവും ആവാം അതിനു കാരണം.[5] ശുദ്ധജല ചതുപ്പുകൾകും നീരുരവകൾകും അരികുകളിലുള്ള കുറ്റിക്കാടുകളിലാണ്‌ 2010 ൽ ഇവയെ കണ്ടെത്തിയത്[3]. ഇവക്ക് ശ്രീലങ്കയിൽ 2009 ൽ കണ്ടെത്തിയ L. defonsekai യുമായി വളരെ സാമ്യമുണ്ട്‌. [6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucnredlist എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; iucn എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 Emiliyamma KG, Palot Md, Radhakrishnan C, Balakrishnan VC (2013). "Lyriothemis acigastra: a new addition to the odonata fauna of Peninsular India". Taprobanica: The Journal of Asian Biodiversity. 5 (1): 73–4. doi:10.4038/tapro.v5i1.5672.{{cite journal}}: CS1 maint: multiple names: authors list (link)
  4. Das, K.S.A., K.A. Subramanian, K.G. Emiliyamma, M.J. Palot & K.A. Nishadh (2013). "Range extension and larval habitat of Lyriothemis tricolor Ris, 1919 (Odonata: Anisoptera: Libellulidae) from southern Western Ghats, India". Journal of Threatened Taxa. 5 (17): 5237–5346. doi:http://dx.doi.org/10.11609/JoTT.o3716.5237-46. {{cite journal}}: Check |doi= value (help); External link in |doi= (help)CS1 maint: multiple names: authors list (link)
  5. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 265–267.
  6. Poorten Nvd. "Lyriothemis defonsekai spec. nov. from Sri Lanka, with a review of the known species of the genus (Anisoptera: Libellulidae)". Odonatologica. 38 (1): 15–27.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുള്ളൻ_വർണ്ണത്തുമ്പി&oldid=3370200" എന്ന താളിൽനിന്ന് ശേഖരിച്ചത്